الناس
An-Naas
Translation: Malayalam - Karakunnu/Elayavoor · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
قُلۡ أَعُوذُ بِرَبِّ ٱلنَّاسِ
Open ayah 114:1പറയുക: ഞാന്‍ ശരണം തേടുന്നു, ജനങ്ങളുടെ നാഥനോട്.
مَلِكِ ٱلنَّاسِ
Open ayah 114:2ജനങ്ങളുടെ രാജാവിനോട്.
إِلَٰهِ ٱلنَّاسِ
Open ayah 114:3ജനങ്ങളുടെ ആരാധ്യനോട്.
مِن شَرِّ ٱلۡوَسۡوَاسِ ٱلۡخَنَّاسِ
Open ayah 114:4ദുര്‍ബോധനം നടത്തി പിന്‍മാറുന്ന പിശാചിന്റെ ദ്രോഹത്തില്‍നിന്ന്.
ٱلَّذِي يُوَسۡوِسُ فِي صُدُورِ ٱلنَّاسِ
Open ayah 114:5അവന്‍, മനുഷ്യമനസ്സുകളില്‍ ദുര്‍ബോധനം നടത്തുന്നവനാണ്.
مِنَ ٱلۡجِنَّةِ وَٱلنَّاسِ
Open ayah 114:6മനുഷ്യരിലും ജിന്നുകളിലും പെട്ടവനും.