الماعون
Al-Maa'un
Translation: Malayalam - Karakunnu/Elayavoor · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
أَرَءَيۡتَ ٱلَّذِي يُكَذِّبُ بِٱلدِّينِ
Open ayah 107:1മതത്തെ നിഷേധിക്കുന്നവനെ നീ കണ്ടോ?
فَذَٰلِكَ ٱلَّذِي يَدُعُّ ٱلۡيَتِيمَ
Open ayah 107:2അവന്‍ അനാഥയെ ആട്ടിയകറ്റുന്നവനാണ്.
وَلَا يَحُضُّ عَلَىٰ طَعَامِ ٱلۡمِسۡكِينِ
Open ayah 107:3അഗതിയുടെ അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനും.
فَوَيۡلٞ لِّلۡمُصَلِّينَ
Open ayah 107:4അതിനാല്‍ നമസ്‌കാരക്കാര്‍ക്ക് നാശം!
ٱلَّذِينَ هُمۡ عَن صَلَاتِهِمۡ سَاهُونَ
Open ayah 107:5അവരോ, തങ്ങളുടെ നമസ്‌കാര കാര്യത്തില്‍ അശ്രദ്ധരാണ്.
ٱلَّذِينَ هُمۡ يُرَآءُونَ
Open ayah 107:6അവര്‍ ആളുകളെ കാണിക്കാന്‍ വേണ്ടി ചെയ്യുന്നവരാണ്.
وَيَمۡنَعُونَ ٱلۡمَاعُونَ
Open ayah 107:7നിസ്സാരമായ സഹായം പോലും മുടക്കുന്നവരും.